Biology Kerala PSC Questions and Answers
1. പെൻസിലിൻ കണ്ടുപിടിച്ചതാര്?
അലക്‌സാണ്ടർ ഫ്ളമിംഗ്
2. യുവത്വ ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ?
തൈമോസിൻ
3. മനുഷ്യശരീരത്തിൽ ജലത്തിന്റെ അളവ് എത്ര ശതമാനമാണ്?
65 %
4. മനുഷ്യന്റെ കോശങ്ങളിൽ 46 ക്രോമസോമുകളുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
ഹെർബർട്ട് ഇവാൻസ്
5. പ്രയുക്ത ജന്തുശാസ്ത്രം (Applied Zoology) ത്തിന്റെ സ്ഥാപകനായി കരുതുന്നതാരെ?
കോൺറാഡ് ജസ്നർ
6. ജൈവർജീകരണശാസ്ത്രത്തിന്റെ പിതാവായി പരിഗണിക്കുന്നതാരെ?
കാൾ ലിനേയസ് (Carl Linnaeus)
7. ഹെപ്പറ്റൈറ്റിസ് രോഗം ബാധിക്കുന്ന മനുഷ്യശരീരഭാഗം?
കരൾ
8. ഭയപ്പെടുമ്പോൾ മനുഷ്യശരീരത്തിൽ ഉത്പാദിപ്പിക്കുന്ന ഹോർമോൺ?
അഡ്രിനാലിൻ
9. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ കോശം?
സ്ത്രീ അണ്ഡം
10. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ കോശം?
പുരുഷബീജം
11. മനുഷ്യശരീരത്തിൽ ഓക്സിജൻ വഹിച്ചുകൊണ്ട് പോകുന്ന ഘടകമേത്?
ഹീമോഗ്ലോബിൻ
12. ചാൾസ് ഡാർവിൻ ‘ബീഗിൾ’ എന്ന കപ്പലിൽ നടത്തിയ പ്രകൃതി പര്യടനത്തെപ്പറ്റി രചിച്ച ഗ്രന്ഥമേത്?
Zoology of the Voyage of the Beagle
13. ചാൾസ് ഡാർവിൻ പ്രകൃതി നിരീക്ഷണപരീക്ഷണങ്ങൾ നടത്തിയ തെക്കേ അമേരിക്കൻ ദ്വീപ് ഏത്?
ഗാലപ്പഗോസ്
14. ശരീരത്തിലെ ബിയോളോജിക്കൽ ക്ലോക്ക് എന്നറിയപ്പെടുന്ന ഗ്രന്ഥി?
പീനിയൽ ഗ്രന്ഥി
15. ‘പുകവലി ആരോഗ്യത്തിനു ഹാനീകരം’ എന്ന് സിഗരറ്റുകൂടിനു പുറത്തു ആദ്യമായി രേഖപ്പെടുത്തിയ രാജ്യം?
യു.എസ്.എ
16. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ ജന്തുവായ ‘ഡോളി ഏതിനം ജന്തുവാണ്?
ചെമ്മരിയാട്
17. ക്ലോണിങ്ങിലൂടെ ‘ഡോളി’യെ സൃഷ്‌ടിച്ച സ്കോട്ടിഷ് ശാസ്ത്രജ്ഞൻ ആര്?
ഇയാൻ വിൽമറ്റ്
18. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ഡോളി എന്ന ചെമ്മരിയാട് സ്വാഭാവികമായി പ്രസവിച്ച കുട്ടിയുടെ പേര്?
ബോണി
19. ‘നാച്ചുറൽ ഹിസ്റ്ററി’ (Natural History) എന്ന 37 വാല്യമുള്ള പുരാതന ഗ്രന്ഥം രചിച്ച റോമൻ ദർശനികനാര്?
പ്ലിനി
20. ‘ഒറിജിൻ ഓഫ് സ്‌പീഷിസസ്’ (Origin of Species) എന്ന ഗ്രന്ഥത്തിന്റെ കർത്താവാര്?
ചാൾസ് ഡാർവിൻ
21. വംശനാശഭീഷിണി നേരിടുന്ന ജീവികളെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധികരിക്കുന്ന പുസ്തകം?
റെഡ് ഡാറ്റ ബുക്ക്
22. കള്ളം പറയുന്നത് കണ്ടുപിടിക്കാനുള്ള ടെസ്റ്റ്?
പോളിഗ്രാഫ് ടെസ്റ്റ്
23. ആസ്ത്രലോപിത്തെക്കസിന്റെ ഫോസിൽ കണ്ടെടുത്തത് ഏത് രാജ്യത്തിൽ നിന്നാണ്?
എത്യോപ്യ
24. ഡി.എൻ.എ (DNA) ഘടനയെക്കുറിച്ചുള്ള ‘ദി ഡബിൾ ഹെലിക്‌സ്’ എന്ന വിഖ്യാതഗ്രന്ഥമെഴുതിയ ശാസ്ത്രജ്ഞൻ?
ജെയിംസ് വാട്സൺ
25. ‘തിയറി ഓഫ് പങ്ച്വവേറ്റഡ് ഇക്വലിബ്രിയ’ എന്ന പരിണാമവാദ സിദ്ധാന്തത്തിലൂടെ 1982 ൽ ചാൾസ് ഡാർവിന്റെ നിഗമനങ്ങളെ നവീകരിച്ച ശാസ്ത്രജ്ഞർ ആരെല്ലാം?
സ്റ്റീഫൻ ജെ. ഗുൾഡ്, നീൽസ് എൽഡ്രഡ്ജ്
26. ഹ്യുമൻ ജീനോം പ്രൊജക്റ്റ് എന്ന ആശയത്തിന് 1985 ൽ രൂപം നൽകിയ ശാസ്ത്രജ്ഞനാര്?
വാൾട്ടർ സിൻഷീമർ