Indian Constitution Kerala PSC Questions and Answers
1.ഇന്ത്യൻ ഭരണഘടനയുടെ പിതാവ് എന്ന് അറിയപ്പെടുന്നത്?
ഡോ. അംബേദ്കർ
2. ഇന്ത്യൻ ഭരണകടനയിൽ ഉള്ള വകുപ്പുകളുടെ എണ്ണം എത്ര?
395
3. ഭരണഘടന അനുവദിച്ചിരിക്കുന്ന മൗലികാവകാശങ്ങൾ എത്ര?
6
4. ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്ന ദിനം?
1950 ജനുവരി 26
5. ഭരണഘടന നിർമ്മാണ സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു?
ഡോ. രാജേന്ദ്രപ്രസാദ്
6. ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭയുടെ ആദ്യ സമ്മേളനം നടന്നതെന്ന്?
1946 ഡിസംബർ 9
7. ഭരണഘടനക്ക് രൂപം നല്കാനായി ഭരണഘടനാ നിർമ്മാണസഭ എത്ര കമ്മിറ്റികൾ രൂപികരിച്ചു?
13
8. ഇന്ത്യൻ ഭരണഘടനയിൽ എത്ര പട്ടികകൾ (Schedules ) ഉൾപ്പെടുന്നു?
12
9. ഇന്ത്യൻ ഭരണഘടന എത്ര ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു?
22
10. ഏത് രാജ്യത്തിൻറെ ഭരണഘടനയിൽ നിന്നാണ് ഇന്ത്യൻ ഭരണഘടന രൂപംകൊണ്ടത്?
ബ്രിട്ടീഷ് ഭരണഘടന
11. സോഷ്യലിസ്റ്റ് മതേതരത്വം’ എന്ന് ഭരണഘടനയിൽ ഇന്ത്യയുടെ പദവി കൂട്ടിച്ചേർത്തത് എത്രാമത്തെ ഭേദഗതി പ്രകാരമാണ്?
42 ആം ഭേദഗതി
12. ‘ഭരണഘടനയുടെ ഹൃദയവും ആത്മാവും’ എന്ന് ഡോ. അംബേദ്കർ വിശേഷിപ്പിച്ച മൗലികാവകാശം ഏത്?
ഭരണഘടനാപരമായ പരിഷ്കാരങ്ങൾക്കുള്ള അവകാശം
13. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവെന്നു വിശേഷിപ്പിക്കപ്പെടുന്നത് ഏതു ഭാഗത്തെയാണ്?
മുഖവുര (പീഠിക)
14. സംസ്ഥാനങ്ങളുടെ അതിർത്തി നിർണ്ണയിക്കുന്നതിനും പുതിയ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനുമുള്ള അധികാരം ഇന്ത്യയിൽ ആരിലാണ് നിക്ഷിപ്തം?
പാർലമെൻറ്
15. സംസ്ഥാനങ്ങളുടെ ഭാഷ അടിസ്ഥാനത്തിലുള്ള പുനർ വിഭജനത്തെക്കുറിച്ച് പരിശോധിക്കുന്നതിനായി 1948 ൽ ആദ്യമായി രൂപീകരിച്ച സർക്കാർ കമ്മീഷൻ്റെ തലവനാര്?
ജസ്റ്റിസ് എസ്.കെ.ധർ
16. 1953 ൽ രൂപീകരിച്ച സംസ്ഥാന പുനഃസംവിധാന കമ്മീഷൻ്റെ അധ്യക്ഷനാര്?
ഫസൽ അലി
17. 1956 ലെ സംസ്ഥാന പുനഃസംവിധാന നിയമം ഇന്ത്യയെ എത്ര ഘടകങ്ങളായി (സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും) വിഭജിച്ചു?
14 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണപ്രദേശങ്ങളും
18. കേന്ദ്രഭരണപ്രദേശത്തിൻറെ ഭരണനിർവഹണ ഉത്തരവാദിത്വം ഔദ്യോഗികമായി ആരിലാണ് നിക്ഷിപ്തം?
രാഷ്ട്രപതി
19. സ്വന്തമായി നിയമനിർവഹണസഭകളില്ലാത്ത കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമങ്ങൾക്ക് അംഗീകാരം നൽകുന്നത് ആര്?
പാർലമെൻറ്
20. ഇന്ത്യക്കാരനല്ലാത്ത ഒരാൾ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുന്നതിനു മുമ്പ് കുറഞ്ഞത് എത്രകാലമാണ് ഇന്ത്യയിൽ താമസിച്ചിരിക്കേണ്ടത്?
5 വർഷം