Kerala PSC History Question and Answers Part-1

ഇന്ത്യയില് കറന്സിനോട്ട് ആദ്യമായി പ്രിന്റ് ചെയ്തത് ആരുടെ ഭരണകാലത്താണ്?
ഷേര്ഷാ സൂരി
കുണ്ടറ വിളംമ്പരം നടത്തിയത് ?
വേലുത്തമ്പി
കുറിച്യര്‍ കലാപത്തിന്‍റെ നേതാവ് ആരായിരുന്നു ?
രാമനമ്പി
പ്രശസ്തമായ INA ട്രയൽസ് ഡൽഹിയിലെ ചെങ്കോട്ടയിൽ നടന്നത്?
1945
"ദി ഒറിജിൻ ഓഫ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്" എന്ന പുസ്തകം എഴുതിയത് ആരാണ്?
പട്ടാഭി സീതാ രാമയ്യ
1857-ലെ ജഗദീഷ്പൂരിലെ കലാപത്തിന്റെ നേതാവ് ആരായിരുന്നു?
കുൻവർ സിംഗ്
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ സമ്മേളനം 1885-ൽ നടന്നത്?
ഗോകുൽ ദാസ് തേജ്പാൽ സംസ്കൃത കോളേജ്, ബോംബെ
മഹാത്മാഗാന്ധിയെ "രാഷ്ട്രപിതാവ്" എന്ന് ആദ്യമായി വിശേഷിപ്പിച്ചത്?
സുഭാഷ് ചന്ദ്രബോസ്
ഏത് വർഷത്തിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് രണ്ട് ഗ്രൂപ്പുകളായി പിരിഞ്ഞത്; തീവ്രവാദികളും മിതവാദികളും?
1907. തീവ്രവാദികളെ നയിച്ചത് ബാൽ, പാൽ, ലാൽ, മിതവാദികൾ ജി.കെ.ഗോഖലെ.
സുഭാഷ് ചന്ദ്രബോസിനെ "നേതാജി" എന്ന് ആദ്യം വിശേഷിപ്പിച്ചത്?
മഹാത്മാ ഗാന്ധി
കാബിനറ്റ് മിഷൻ ഇന്ത്യയിൽ വന്ന വർഷം?
1946
കുത്തബ് മിനാറിന്‍റെ പ്രവേശന കവാടം
അലൈ ദര്‍വാസ
നാണയ നിര്‍മിതികളുടെ രാജകുമാരന്‍ എന്നറിയപ്പെടുന്ന ഡല്‍ഹി
സുല്‍ത്താന്‍മുഹമ്മദ് ബിന്‍ തുഗ്ലക്ക്
വില നിയന്ത്രണം, കമ്പോള നിയന്ത്രണം എന്നിവ നടപ്പിലാക്കിയ
സുല്‍ത്താന്‍അലാവുദ്ദീന്‍ ഖില്‍ജി
സുല്‍ത്താന്‍മാരുടെ തലസ്ഥാനം ലാഹോറില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റിയ
ഭരണാധികാരിഇല്‍ത്തുമിഷ്
രണ്ടാം തറൈന്‍ യുദ്ധം നടന്നതെന്ന്
1192
അക്ബര്‍ പണി കഴിപ്പിച്ച പ്രാര്‍ത്ഥനാലയം
ഇബാദത്ത് ഘാന
ക്ലീന്‍ ഇന്ത്യാ പദ്ധതി പ്രകാരം പൈതൃക സ്മാരകമായി താജ്മഹല്‍ ദത്തെടുത്തത്
ONGC
നിര്‍മിതികളുടെ രാജകുമാരന്‍ എന്നറിയപ്പെടുന്നത്
ഷാജഹാന്‍
പത്മാവത് എന്ന കൃതി രചിച്ചത്
മാലിക് മുഹമ്മദ് ജൈസി
വേണാട് ഉടമ്പടി നടന്ന വർഷം?
1723
AD 1194ൽ ചാന്ദ് വാർ യുദ്ധത്തിൽ മുഹമ്മദ് ഗോറി പരാജയപ്പെടുത്തിയത്ജ
ജയ് ചന്ദ്
ആന്ധ്രാഭോജന്‍ എന്നറിയപ്പെടുന്നതാര്
കൃഷ്ണദേവരായര്‍
കലിംഗ യുദ്ധം നടന്ന വര്‍ഷം
ബി.സി.261
കൊച്ചി രാജാക്കന്മാരുടെ കിരീടധാരണം നടന്നിരുന്ന സ്ഥലം
നീലഗിരി
തരിസ്സപ്പിള്ളി ശാസനം പുറപ്പടുവിച്ച ചേര രാജാവ്?
സ്ഥാണു രവി കുശേഖരൻ
ജൈനിമേട് സ്ഥിതി ചെയ്യുന്നത്?
പാലക്കാട്
ഏത് സ്ഥലത്താണ് ബ്രിട്ടീഷുകാർ പഴശ്ശിരാജയെ ആക്രമിച്ച് കൊലപ്പെടുത്തിയത്?
പുൽപള്ളി
ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യസമരം ഏതാണ്ട് നീണ്ടുനിന്നു:
ഒരു വര്ഷം
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വർഷം?:
1600 A.D.
1857-ലെ മഹത്തായ ഇന്ത്യൻ കലാപത്തിൽ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കപ്പെട്ടത് ആരാണ്?
ബഹാദൂർ ഷാ രണ്ടാമൻ
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ്?
ആനി ബസന്റ് (1917)
പേര്‍ഷ്യന്‍ ഹോമര്‍ എന്നറിയപ്പെടുന്നത്
ഫിര്‍ദൗസി
പൃഥ്വിരാജ് റാസോ രചിച്ചതാര്ചന്ദ് ബര്‍ദായി
ചന്ദ് ബര്‍ദായി
അക്ബറിന്‍റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്
സിക്കന്ദ്ര
തുസുക്കി ജഹാംഗീര്‍ രചിച്ചിരിക്കുന്ന ഭാഷ
പേര്‍ഷ്യന്‍
നാണയങ്ങളില്‍ څഖലീഫയുടെ പ്രതിനിധിയാണ് ഞാന്‍چ എന്ന് രേഖപ്പെടുത്തിയ ഭരണാധികാരി
ഇല്‍ത്തുമിഷ്
സുല്‍ത്താനേറ്റിലെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്നത്
ബാല്‍ബന്‍
അക്ബറിന്‍റെ വളര്‍ത്തച്ഛന്‍, രാഷ്ട്രീയ ഗുരു, മാര്‍ഗദര്‍ശി എന്നിങ്ങനെ അറിയപ്പെടുന്നത്
ബൈറാംഖാന്‍
“ഉര്‍” നഗരം ഏതു സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു
മെസൊപൊട്ടാമിയന്
സംഘകാലത്ത് പൊറൈനാട് എന്നറിയപ്പെടുന്ന പ്രദേശം?
പാലക്കാട്
ഗോമതേശ്വര പ്രതിമ (ബാഹുബലി) സ്ഥാപിച്ചത്
ചാമുണ്ഡരായർ
ഇളയടത്ത് സ്വരൂപത്തിന്റെ ആസ്ഥാനം?
കൊട്ടാരക്കര
'കുളച്ചൽ' യുദ്ധം നടന്ന വർഷം?
1741
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏത് സമ്മേളനത്തിലാണ്, കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും വീണ്ടും ഒന്നിച്ചത്?
1916 ലഖ്നൗ.
സൈമൺ കമ്മീഷന്റെ രണ്ടാമത്തെ സന്ദർശനം?
1929
ജാലിയൻ വാലാബാഗ് കൂട്ടക്കൊല എപ്പോൾ, എവിടെയാണ് നടന്നത്?
അമൃത്സർ, ഏപ്രിൽ 13, 1919
"സാരെ ജഹാംസെ അച്ചാ" എന്ന ദേശഭക്തി ഗാനം രചിച്ചത് ആരാണ്?
മുഹമ്മദ് ഇഖ്ബാൽ
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ ഇന്ത്യൻ വനിത?
സരോജിനി നായിഡു
ഇന്ത്യയുടെ ദേശീയഗാനം "ജനഗണമന" ആദ്യമായി ആലപിച്ചത്?
1911 ഡിസംബർ 27 ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൊൽക്കത്ത സമ്മേളനത്തിൽ.
അക്ബർ നടപ്പിലാക്കിയ ഭൂനികുതി സമ്പ്രദായം ഏത് പേരിൽ അറിയപ്പെട്ടു ?
സാപ്തി.
ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ച വർഷം ?
1946