Kerala PSC Malayalam GK Part-2
51) ഇന്ത്യയിലെ ആദ്യത്തെ രാജിവച്ച ഉപപ്രധാനമന്ത്രി?
Ans: മൊറാർജി ദേശായി
52) ഇന്ത്യയിലെ ആദ്യത്തെ റബ്ബർ ഫാക്ടറി സ്ഥാപിക്കപ്പെട്ടത്?
Ans: തിരുവനന്തപുരം
53) ഇന്ത്യയിലെ ആദ്യത്തെ ജൂതപ്പള്ളി ഏത് സംസ്ഥാനത്താണ് നിർമ്മിക്കപ്പെട്ടത്?
Ans: കേരളം
54) ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ സർവകലാശാല?
Ans: വിജയവാഡ
55) ഇന്ത്യയിലെ ആദ്യത്തെ കൊമേഴ്സ്യൽ പൈലറ്റ്?
Ans: ജെ ആർ ഡി ടാറ്റ
56) ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കനാൽ?
Ans: രാജസ്ഥാൻ കനാൽ (ഇന്ദിരാ ഗാന്ധി കനാൽ)
57) ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് പത്രം?
Ans: ടൈംസ് ഓഫ് ഇന്ത്യ
58) ഇന്ത്യയിലെ ഏറ്റവും ഉപ്പുരസം കൂടിയ തടാകം?
Ans: സംഭാർ
59) ഇന്ത്യയിലെ വൈസ്രോയിമാരിൽ ഏറ്റവും കൂടുതൽ കാലം പദവി വഹിച്ചത്?
Ans: ലിൻലിത്ഗോ പ്രഭു
60) ഇന്ത്യയിലെ ഹൈക്കോടതികളിൽ ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ളത്?
Ans: അലഹാബാദ്
61) ഇന്ത്യയിലെ ഹൈക്കോടതികളുടെ എണ്ണം?
Ans: 25
62) ഇന്ത്യയിലെ ടൈഡൽ തുറമുഖം?
Ans: കാണ്ട്ല
63) ഇന്ത്യയിലെ തേയിലത്തോട്ടം എന്നറിയപ്പെടുന്നത്?
Ans: അസം
64) ഇന്ത്യയിലെ തദ്ദേശസ്വയംഭരണ ത്തിൻറെ പിതാവ്?
Ans: റിപ്പൺ പ്രഭു
65) ഇന്ത്യയിലെത്തിയ ആദ്യ മുസ്ലിം ആക്രമണകാരി?
Ans: മുഹമ്മദ് ബിൻ കാസിം
66) ഇന്ത്യയിലെത്തിയ ആദ്യ ചൈനീസ് സഞ്ചാരി?
Ans: ഫാഹിയാൻ
67) ഇന്ത്യയിലെ ആദ്യത്തെ നാനോ ടെക്നോളജി പഠനകേന്ദ്രം?
Ans: ബാംഗ്ലൂർ
68) രണ്ടാം ചോള സാമ്രാജ്യത്തിന് യഥാർത്ഥ സ്ഥാപകൻ?
Ans: വിജയാലയൻ
69) ലക്ഷദ്വീപ് സമൂഹത്തിൽ എത്ര ദ്വീപുകൾ ഉണ്ട്?
Ans: 36
70) ഋഷികേശിൽ വെച്ച് ഗംഗയുമായി സംഗമിക്കുന്ന നദി?
Ans: ചന്ദ്രഭാഗ
71) ലഘു ഭാസ്കരീയത്തിൻറെ കർത്താവ്?
Ans: ശങ്കരനാരായണൻ
72) ലാ മിറാബ്ലെ എന്ന ഫ്രഞ്ച് നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്?
Ans: നാലപ്പാട്ട് നാരായണമേനോൻ
73) ലാലാ ലജ്പത് റായിയുടെ മരണത്തിന് കാരണക്കാരനായ സാൻഡേഴ്സ് എന്ന പോലീസ് പോലീസ് ഉദ്യോഗസ്ഥനെ വധിച്ചത്?
Ans: ഭഗത് സിങ്
74) ലാഹോർ പ്രഖ്യാപനത്തിൽ ഒപ്പു വെച്ചത്?
Ans: അടൽ ബിഹാരി വാജ്പേയ്
75) ലിയോപോൾഡ് ബ്ലൂം ആര് സൃഷ്ടിച്ച കഥാപാത്രമാണ്?
Ans: ജെയിംസ് ജോയ്സ്
76) ലിംഗായത്തുകളുടെ ആരാധന മൂർത്തി?
Ans: ശിവൻ
77) ലീ ക്വാൻ യു ഏതു രാജ്യത്തെ ആദ്യ പ്രധാനമന്ത്രി ആണ്?
Ans: സിംഗപ്പൂർ
78) ലീലാവതി എന്ന കൃതി പേർഷ്യനിലേക്ക് തർജ്ജമ ചെയ്തത്?
Ans: ഫെയ്സി
79) ലൂയി പതിനാറാമനെ വധശിക്ഷയ്ക്ക് വിധേയനാക്കിയതെന്ന്?
Ans: 1793 ജനുവരി 21
Ans: 1793 ജനുവരി 21
Ans: പോർച്ചുഗൽ
81) ലൂക്കോ സൈറ്റ്സ് എന്നറിയപ്പെടുന്നത്?
Ans: വെളുത്ത രക്താണുക്കൾ
82) ലൂണാർ കാസ്റ്റിക് എന്നറിയപ്പെടുന്നത്?
Ans: സിൽവർ നൈട്രേറ്റ്
83) ഋഗ്വേദത്തിന് എത്ര മണ്ഡലങ്ങൾ ഉണ്ട്?
Ans: 10
84) തൂവലിന് സാന്ദ്രത ഏറ്റവും കൂടിയ പക്ഷി?
Ans: പെൻഗ്വിൻ
85) എ ചൈന പാസേജ് രചിച്ചത്?
Ans: ജെ.കെ. ഗ്രാൽ ബ്രെയ്ത്ത്
86) എ നാഷൻ ഇൻ മേകിങ് രചിച്ചത്?
Ans: സുരേന്ദ്രനാഥ് ബാനർജി
87) എ.പി.ജെ. അബ്ദുൽ കലാമിന്റേ പൂർണ്ണനാമം?
Ans: അവുൽ പക്കീർ ജൈനുലാബ് ദീൻ അബ്ദുൽ കലാം
88) എ കെ ഗോപാലന്റേ പട്ടിണി ജാഥ യിൽ എത്ര അനുയായികൾ പങ്കെടുത്തു?
Ans: 32
89) തിരുവിതാംകൂറിൽ നിയമനിർമ്മാണസഭ ആരംഭിച്ച വർഷം?
Ans: 1888
90) എഡി ആറാം ശതകത്തിൽ ജൈന മത ഗ്രന്ഥങ്ങൾ എവിടെവച്ചാണ് ക്രോഡീകരിക്കപ്പെട്ടത്?
Ans: വളഭി
91) എനിക്ക് നല്ല അമ്മമാരെ തരൂ ഞാൻ നിങ്ങൾക്ക് നല്ല രാജ്യം തരാം എന്ന് പറഞ്ഞത്?
Ans: നെപ്പോളിയൻ
92) ഏറ്റവും കുറച്ച് അതിർത്തിയുള്ള രാജ്യം?
Ans: വത്തിക്കാൻ
93) ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള വൻകര?
Ans: ഏഷ്യ
94) ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേന്ദ്രഭരണപ്രദേശം?
Ans: ഡൽഹി
95) ഏഴു കടലുകളാൽ ചുറ്റപ്പെട്ട രാജ്യം?
Ans: സൗദി അറേബ്യ
96) ഏതു രാജ്യത്തിൻറെ പാർലമെൻറ് ആണ് റിക്സ്ഡാഗ്?
Ans: സ്വീഡൻ
97) ഏത് രാജ്യത്തിൻറെ ആദ്യ പ്രസിഡണ്ടാണ് മുസ്തഫ കമാൽ?
Ans: തുർക്കി
98) ഏത് രാജ്യത്തിൻറെ യൂറോപ്യൻ ഭാഗമാണ് ത്രേസ്?
Ans: തുർക്കി
99) ഒരു കറൻസിയെ ടോക്കൺ കറൻസി എന്ന് വിളിക്കുന്നത് എപ്പോൾ?
Ans: ഒരു കറൻസിക്ക് അത് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന പദാർത്ഥത്തെ ക്കാൾ മൂല്യം ഉണ്ടെങ്കിൽ.
100) ഒരു സാമ്രാജ്യം സ്വന്തമാക്കിയ ആദ്യത്തെ ഡൽഹി സുൽത്താൻ?
Ans: അലാവുദ്ദീൻ ഖിൽജി